ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നൂപുരം 2022 - സ്കൂൾ കലാമേള അരങ്ങേറി

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നൂപുരം 2022 - സ്കൂൾ കലാമേള അരങ്ങേറി.



ചുണ്ടത്തു പൊയിൽ : പഠനത്തോടൊപ്പം കുട്ടികളിൽ അന്തർലീനമായിരിക്കു,ന്ന കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ , നൂപുരം 2022 - എന്ന പേരിൽ സ്കൂൾ കലാമേള, ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ അരങ്ങേറി. Blue, Green, Red എന്നിങ്ങനെ കുട്ടികളെ മൂന്ന് ഹൗസുകളായി തിരിച്ചാണ്  ഇത്തവണ കലാമേളയ്ക്ക് സജ്ജമാക്കിയത്.

സ്കൂൾ കലാമേള ഹെഡ് മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ.മുജീബ് റഹ്മാൻ, വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ ശ്രീമതി സിബി ജോൺ , സ്റ്റാഫ് സെക്രട്ടറി ശ്രീമതിലല്ല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു


.