20 21- 2022 അധ്യയന വർഷം നടന്ന LSS / USS പരീക്ഷയിൽ സ്കോളർഷിപ്പ് ജേതാക്കളെ അഭിനന്ദിച്ചു.
20 21- 2022 അധ്യയന വർഷം നടന്ന LSS / USS പരീക്ഷയിൽ സ്കോളർഷിപ്പ് ജേതാക്കളെ അഭിനന്ദിച്ചു.
ചുണ്ടത്തു പൊയിൽ : സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്ന LSS / USS പരീക്ഷയുടെ 2021-2022 അക്കാദമിക വർഷത്തെ റിസർട്ട് അറിഞ്ഞപ്പോൾ
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ USS-1 ഉം, LSS -2 ഉം നേടി വിജയത്തേരിൽ തുടരുന്നു.
USS നേടിയ അമലു തോമസ് നെടിയകാലായിൽ, LSS നേടിയ എയ്ഡൽ വർക്കി രഞ്ജിത്ത് കാനക്കാട്ട്, മുഹമ്മദ് ഷാദിൽ . വി.പി. എന്നിവരെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.