നിര്യാതയായി* *ത്രേസ്യാമ്മ ചെങ്ങളംതകിടിയേൽ*

 *നിര്യാതയായി*


*ത്രേസ്യാമ്മ ചെങ്ങളംതകിടിയേൽ*



 കൂമ്പാറ ; ചെങ്ങളംതകിടിയേൽ പരേതനായ വർഗീസിന്റെ

ഭാര്യ ത്രേസ്യാമ്മ (77)  നിര്യാതയായി.


സംസ്കാരം 


09/09/2022

 വെള്ളിയാഴ്ച ഭവനത്തിൽ

നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം

വൈകിട്ട് 3:00 - മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ

പള്ളി സെമിത്തേരിയിൽ.



പരേത

കക്കാടംപൊയിൽ ഇളംതുരുത്തിയിൽ

കുടുംബാംഗമാണ്.


മക്കൾ;


 മേരി, ബാബു, ബിൻസി, ജാൻസി



മരുമക്കൾ;


ഷാജി പതിക്കാട്ടിൽ (പുല്ലൂരാംപാറ),

ജാസ്മിൻ ചെന്തട്ടയിൽ (വേനപ്പാറ), സജി

മാളിയേക്കൽ (കല്ലുരുട്ടി ), മനോജ് കിഴുതറയിൽ

(കൂരാച്ചുണ്ട്)