നിര്യാതനായി . തെക്കേക്കര പൊന്നച്ചൻ (ജയ്ക്കപ്പ്)
നിര്യാതനായി*
*T. V ജേക്കബ് തെക്കേക്കര*
*
തോട്ടുമുക്കം;
T. V ജേക്കബ് തെക്കേക്കര ( പൊന്നച്ചൻ )80 വയസ്സ്
നിര്യാതനായി.
കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സംസ്കാര ശുശ്രൂഷ ഞായറാഴ്ച (11/09/2022)ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം നടക്കുന്നതാണ്.
ഭാര്യ:
അന്നക്കുട്ടി (പാറടിയിൽ കുടുംബാംഗം) വെറ്റിലപ്പാറ
*മക്കൾ* :
ബിന്ദു(നേഴ്സ് അബുദാബി ), ബോബി(പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ മുക്കം , ബോസ് ( ഇംഗ്ലണ്ട്)
*മരുമക്കൾ* :
C. T ജോസഫ് (അബുദാബി )
ജിഷ ബോബി (നേഴ്സ്, കാസർഗോഡ് മെഡിക്കൽ കോളേജ് )
സെലിൻ ( നേഴ്സ്, ഇംഗ്ലണ്ട് )
*സഹോദരങ്ങൾ* :
Sr. സേവ്യർ, പരേതനായ ടി. വി. ജോൺ, ജോസ്, അഗസ്ത്യൻ മാഷ്, പരേതനായ ഫ്രാൻസിസ്, ഡൊമിനിക്ക്, ഡെയ്സി