നിര്യാതനായി* *റിട്ട പോസ്റ്റ് മാസ്റ്റർ വെട്ടിക്കാട്ടിൽ വി.ജെ ജോസ്*

 

*നിര്യാതനായി*

*റിട്ട പോസ്റ്റ് മാസ്റ്റർ വെട്ടിക്കാട്ടിൽ വി.ജെ ജോസ്*



കൂമ്പാറ: റിട്ട.പോസ്റ്റ് മാസ്റ്റർ വെട്ടിക്കാട്ടിൽ വി.ജെ ജോസ് (73) നിര്യാതനായി.

ഭാര്യ: ലീലാമ്മ റിട്ട. ഹെഡ്മിസ്ട്രസ് (എഫ്. എം എച്ച്.എസ്.കൂമ്പാറ)

മക്കൾ: സ്മിത, സൗമ്യ (എസ്.ബി.ഐ)

മരുമക്കൾ: സിനോ (സാൻസ്) അജി അഗസ്റ്റിൻ (യൂ.കെ)

സംസ്കാരം നാളെ (04/09/22 ഞായർ) രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ