നിര്യാതനായി* *പൂവത്തോലിൽ ആന്റണി*

 *നിര്യാതനായി*


*പൂവത്തോലിൽ  ആന്റണി*



തോട്ടുമുക്കം (പനംപിലാവ് ): പൂവത്തോലിൽ  ആന്റണി (77) നിര്യാതനായി.


 മൃതസംസ്കാരം:


 നാളെ 28/09/2022 നു  രാവിലെ 10:00 am  നു  പനം പിലാവ് സെന്റ് മേരീസ് ദേവാലയത്തിൽ.


 *ഭാര്യ*: 


അന്നക്കുട്ടി നടുതല കാലായിൽ കുടുംബാംഗം.


 *മക്കൾ*;


 ജോർജ്ജുകുട്ടി, ജോഷി,ജോബി, ജോമോൻ, Sr. Dr. ജിൻസി FDM.


 *മരുമക്കൾ* :


ബിന്ദു മുണ്ടക്കൽ കുളിരമുട്ടി, സുനി പട്ടരുകണ്ടതിൽ കൂമംകുളം, സ്മിത കണിയാംകുന്നേൽ മഞ്ഞുമല, റിൻസ് പുതുപ്പള്ളി മഞ്ഞക്കടവ്.