നിര്യാതയായി* *ലീലാമ്മ കൂത്തൂർ

 *നിര്യാതയായി*


*ലീലാമ്മ കൂത്തൂർ* (69)



തോട്ടുമുക്കം (കളപ്പാറ); ലീലാമ്മ കൂത്തൂർ നിര്യാതയായി


ഭർത്താവ്: പരേതനായ   ജോസ് കൂത്തൂർ


*മക്കൾ*


റോയി

റീന

റിനി 


*മരുമക്കൾ*


ഷെനി റാന്നിപറമ്പിൽ (ആലപ്പുഴ)


മനോജ് വടക്കേക്കുറ്റ്

 (പയ്യനാട്, മഞ്ചേരി)


ജോർജ് കൈപ്പള്ളി

(വഴിക്കടവ്, മണിമൂളി)



*സംസ്കാരം*


06/09/2022 , 3pm സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം