ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ , കുട്ടികൾക്ക് ശുചിത്വ / ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി.

  👆 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ , കുട്ടികൾക്ക് ശുചിത്വ / ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി.




ചുണ്ടത്തു പൊയിൽ : സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ

 കുട്ടികൾക്ക് ശുചിത്വ / ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. ഊർങ്ങാട്ടിരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ ആണ് ക്ലാസ് നയിച്ചത്. ശരിയായ കൈ കഴുകൽ രീതി സിസ്റ്റർ ജിംനകുട്ടികൾക്ക് പരിചയപ്പെടുത്തി.

ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് , PTA പ്രസിഡന്റ് മുജീബ് റഹ്മാൻ, അധ്യാപകൻ അബ്ദുറഹിമാൻ എന്നി വർ പ്രസംഗിച്ചു.

പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിന്👇

https://youtu.be/qbFKfCaWQ9s