സ്കൂട്ടർ മോഷണം പോയി*

 *സ്കൂട്ടർ മോഷണം പോയി*




കക്കാടംപൊയിൽ;

മലപ്പുറം ജില്ലയിൽ നിലമ്പൂർ കക്കാടംപൊയിൽ വേണ്ടേക്കുംപൊയിൽ എന്ന സ്ഥലത്തു നിന്നും ഇന്നലെ രാത്രി പാറത്താഴത്ത് രാജു വിന്റെ ഉടമസ്ഥതയിലുള്ള KL71 C 729 HERO DUET ഗ്രേ കളർ സ്കൂട്ടർ ഇന്നലെ രാത്രി മോഷണം പോയിരിക്കുന്നു ഈ വാഹനം കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്

PH: +91 70342 25839

        +91 70342 54145