നിര്യാതനായി* *കൈപ്പകശ്ശേരി അയ്ദുറു*

  *നിര്യാതനായി*


*കൈപ്പകശ്ശേരി അയ്ദുറു*




തോട്ടുമുക്കം

(പുതിയനിടം):  കൈപ്പകശ്ശേരി അയ്ദുറു (അയ്ദുറു കാക്ക)(63) നിര്യാതനായി.



 ഉംറക്ക് പോയതാണ്. മക്കയിൽ വച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. 



*മക്കൾ*;


നാസർ

മുഹമ്മദ്

നസീമ

അസ്മാബി

സൽമാബി


*മരുമകൾ;*


 ഹസ്സൻ കോയ ഓമാനൂർ,

 റഹ്മത്ത് കീഴുപറമ്പ്

റഫീഖ് ചേന്നമംഗല്ലൂർ