ഭാരത് ജോഡോ : പ്രവാസി കോൺഗ്രസ്‌ കൺവെൻഷൻ

 ഭാരത് ജോഡോ : പ്രവാസി കോൺഗ്രസ്‌ കൺവെൻഷൻ 




ഊർങ്ങാട്ടിരി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഊർങ്ങാട്ടിരി മണ്ഡലം പ്രവാസി കോൺഗ്രസ്‌ കോനൂർകണ്ടിയിൽ കൺവെൻഷൻ നടത്തി. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ കുഞ്ഞു ഹാജി, സംസ്ഥാന സെക്രട്ടറി സി കെ അബ്ദുസലാം, നിയോജക മണ്ഡലം പ്രസിഡന്റ്‌ റാഫി മതാരി, കെ.കെ. അബ്ദുള്ള കുട്ടി, സൈഫുദ്ധീൻ കണ്ണനാരി, സി ടി റഷീദ്, അനൂബ് മൈത്ര, ഷിജോ ആന്റണി, പി ടി മുഹമ്മദ്‌ സുധീർ, യു ജാഫർ,കെ ടി മുഹമ്മദ്‌ കുട്ടി, ടെസ്സി സണ്ണി, ടി അനുരൂപ്, എം സത്യൻ, വി മനീഷ്, കെ കെ സുജേഷ്, മുജീബ് പുൽപറമ്പൻ, അബ്ദു റഹ്മാൻ മൂർക്കനാട്, എം മുനീർ, സാറ്റസ് മടത്തിക്കുന്നേൽ, എം ഷെബീർ, സി ടി സിദ്ധിക്ക്, ജിനീഷ് എൻ എ എന്നിവർ സംബന്ധിച്ചു.



ഫോട്ടോ : ഊർങ്ങാട്ടിരി മണ്ഡലം പ്രവാസി കോൺഗ്രസ്‌ കൺവെൻഷൻ കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി ഉദ്ഘാടനം ചെയുന്നു