നിര്യാതനായി,മുഹമ്മദ് മാവായിൽ

 *വേർപാട്*

*_25-09-2022_* _ഞായർ_


*⬛മുഹമ്മദ് മാവായിൽ ( 92).*



*ഗോതമ്പറോഡ് :*_മുഹമ്മദ് മാവായിൽ (കുണ്ടു കാക്ക) നിര്യാതനായി. ഗോതമ്പറോഡ് മവായിൽ താമസിക്കുന്ന മുഹമ്മദ് എന്ന കുണ്ടു കാക്ക ( 92) നിര്യാതനായി._


*ഭാര്യ :* _ഖദീജ കുന്നത്ത്, വെസ്റ്റ്‌ കൊടിയത്തൂർ._


*മക്കൾ:* _സലീം മാവായി, പരേതയായ ഫാത്തിമ, സൈനബ അരീക്കോട്, ആമിന മമ്പാട്, ആയിശ പത്തനാപുരം._


*മരുമക്കൾ:* _മൂസക്കുട്ടി, ശൗക്കത്തലി, അബൂബക്കർ, അബ്ദുൽ അലി, സുലൈഖ തോണിച്ചാൽ._


_ജനാസ നമസ്കാരം ഇന്ന് (ഞായർ 25.09.2022)  ഉച്ചക്ക് 1.30 ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ._