നിര്യാതയായി,തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി

 നിര്യാതയായി.



ചെമ്പുകടവ് : തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി (87)നിര്യാതയായി.ശവ വസംസ്കാരം തിങ്കൾ 3 pm ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ .പരേത പാലാ വലവൂർ നടുപടവിൽ കുടുബാംഗം.

മക്കൾ : തോമസ്, മാത്തച്ഛൻ, ജെസ്സിയമ്മ, ഫെൻസമ്മ, ഫാദർ :ജോസഫ് തെക്കേകരോട്ട് (റീജിയണൽ  ഡയറക്ടർ, എം എസ് ടി, മാൻഡ്യാ), രാജു, ബേബിച്ചൻ, മിനി, ലിറ്റി, സിബിച്ചൻ.


മരുമക്കൾ : മെഴ്‌സി പാലൂ കുന്നേൽ, ജെസ്സി പൊട്ടം പ്ലാക്കൽ,പരേതനായ സ്റ്റീഫൻ ചൊള്ളമ്പേൽ, ബേബി കൊച്ചുവീട്ടിൽ , ജോളികുന്നുംപുറത്ത്, സിനി മങ്ങാട്ട്, ഷാജു കേളംകുന്നേൽ , പോൾസൺ കരിന്നാട്ട് , ജയ പെരിഞ്ചേരിയിൽ.