നിര്യാതനായി* *തടത്തിൽ സോജൻ*

 *നിര്യാതനായി*


*തടത്തിൽ സോജൻ*




തിരുവമ്പാടി; ഒറ്റപ്പൊയിൽ

തടത്തിൽ സോജൻ(55) നിര്യാതനായി.


ദീർഘകാലം കക്കാടംപൊയിലിൽ താമസക്കാരനായിരുന്നു.


സംസ്കാരം നാളെ  ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.




ഭാര്യ: സിബി സോജൻ.


മക്കൾ: അഞ്ജലി സോജൻ, അൻവിൻ സോജൻ.