നിര്യാതനായി* *മത്തച്ചൻ( മാത്യൂ) കണിയാം കണ്ടത്തിൽ*
*നിര്യാതനായി*
*മത്തച്ചൻ( മാത്യൂ) കണിയാം കണ്ടത്തിൽ*
തോട്ടുമുക്കം, കോനൂർക്കണ്ടി:
മത്തച്ചൻ( മാത്യൂ)85
കണിയാം കണ്ടത്തിൽ
നിര്യാതനായി
*ഭാര്യ*:
അന്ന വരകാപുള്ളിയിൽ . കുടുംബാംഗം
*മക്കൾ* :
തങ്കമ്മ, സിസ്റ്റർ : അൽഫോൺസ് , ത്രസ്യമ്മ, സിസ്റ്റർ: ആഗ്നസ് , ജോസ് , റോയി, ആൽഫി, മഞ്ചു .
*മരുമക്കൾ*:
ജോസ് നരിക്കപ്പുള്ളിയിൽ , ജെയിൻ കുന്നത്ത് , ജിന്റോ നെല്ലാംങ്കുഴി, ടെൻസി വെണ്ണായിപുള്ളിയിൽ ,മിനി ചുരുളിയിൽ .
*സംസ്കാരം*
24/09/2022 ശനി 2 pm ന് കോനൂർക്കണ്ടി സെന്റ് സെബാസ്റ്റൻ ദേവാലയത്തിൽ .