പെരുംമ്പൂള വട്ടച്ചിറയിൽ ശ്രീഷ്മ ഷാജി നിര്യാതയായി

 *പെരുംമ്പൂള വട്ടച്ചിറയിൽ  ശ്രീഷ്മ ഷാജി  നിര്യാതയായി (September 01, 2022)*



കൂടരഞ്ഞി : പെരുംമ്പൂള വട്ടച്ചിറയിൽ ഷാജിയുടെ ( മോളൂസ് കൂൾബാർ കൂടരഞ്ഞി) മകൾ ശ്രീഷ്മ ഷാജി (18) നിര്യാതയായി


മാതാവ്: സിന്ധു


സഹോദരൻ : ഷീർദി


സംസ്കാരം (2/09/2022) നാളെ വൈകിട്ട് 3 മണിക്ക് കാരശ്ശേരി ഓടത്തെരുവ് സ്മശാനത്തിൽ

*