*സൗജന്യ മെഡിക്കൽ ക്യാമ്പ്*

 *സൗജന്യ മെഡിക്കൽ ക്യാമ്പ്*



ആസ്റ്റർ മദർ  ഹോസ്പിറ്റൽ അരീക്കോടും, സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കവും   സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്


*04/09/2022 ഞായർ 9. 30AM മുതൽ1PM വരെ, സെന്റ് തോമസ് പാരിഷ് ഹാൾ തോട്ടുമുക്കം*


⛑️കാർഡിയോളജി

⛑️ ഓർത്തോപീഡിക്സ്

⛑️ജനറൽമെഡിസിൻ, 

 ⛑️ ഗൈനക്കോളജി 

⛑️നേത്രപരിശോധന എന്നീ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണന്ന് സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ ഭാരവാഹികൾ അറിയിച്ചു


വിശദവിവരങ്ങൾക്ക്;

NIKHIL :8861827516

Ashique :9526248543