ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനം നടത്തി
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനം നടത്തി
മുക്കം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുക്കം യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡണ്ട് ഷാജി കുടരഞ്ഞി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മൻസൂർ ഫോട്ടോഷോപ്പ് അധ്യക്ഷനായിരുന്നു.
അനൂപ് മണാശ്ശേരി, ബോബൻ താമരശ്ശേരി, ശ്യാം കാന്തപുരം, ഉണ്ണി ഫോമാ, രഞ്ജിത്ത് മോഹൻദാസ്, മനോജ് കണ്ണൻ, ദിനേശൻ ചേന്നമംഗലൂർ, അനുഷ ഷിനോദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
രഞ്ജിത്ത് മോഹൻദാസ് (പ്രസിഡണ്ട്)
ദിനേശൻ ചേന്നമംഗലൂർ (സെക്രട്ടറി)
മനോജ് കണ്ണൻ (ട്രഷർ)