*നിര്യാതനായി*
*പുൽപറമ്പിൽ രാമൻ (ചെക്കൻ)
വടക്കുമുറി: പൂളക്കൊടിയമ്മൽ താമസിക്കുന്ന പുൽപറമ്പിൽ രാമൻ (55) (ചെക്കൻ) എന്നവർ മരണപ്പെട്ടു.
*സംസ്കാരം*
(13/09/2022) നാളെ രാവിലെ 10 മണിക്ക്.
. ഭാര്യ.
തങ്കമണി
മക്കൾ :
സുനിത.
സുധീഷ് .
സുനിൽ
മരുമകൻ:
രാജേഷ്. (വാഴക്കാട് )