നിര്യാതനായി* *സലീം മാസ്റ്റർ*

 *നിര്യാതനായി*


*സലീം മാസ്റ്റർ*



ഗോതമ്പറോഡ്: ദീര്‍ഘ കാലം സ്‌കൂള്‍ അധ്യാപകനും നിരവധി പള്ളികളില്‍ ഖത്വീബുമായി സേവനമനുഷ്ഠിച്ചിരുന്ന ഗോതമ്പറോഡില്‍ താമസിക്കുന്ന സലീം മാസ്റ്റര്‍ തിരുവാഴൂര്‍(70) നിര്യാതനായി. ഭാര്യ: അസ്മ. മക്കള്‍: മുനീര്‍ ഗോതമ്പറോഡ്, മുംതാസ്. മരുമക്കള്‍: ബുഷ്‌റ കാരമൂല, റഊഫ് കുറ്റിക്കാട്ടൂര്‍. 

മയ്യത്ത് നമസ്‌കാരം നാളെ (സെപ്റ്റംബര്‍ 19 തിങ്കള്‍) രാവിലെ നെല്ലിക്കാപറമ്പ് ജുമാ മസ്്ജിദ് ഖബര്‍സ്ഥാനില്‍.