നവികരിച്ച ജി.യു.പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിക്കുന്നു*
*നവികരിച്ച ജി.യു.പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിക്കുന്നു*
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി(2021 - 22)നവികരിച്ച ജി.യു.പി എസ് തോട്ടുമുക്കം സ്കൂൾ കെട്ടിടം , കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്
(30/09/2022, വെള്ളി 10.30AM) ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരും അഭിവകാംക്ഷികളും എത്തിച്ചേരണമെന്ന്
ഗിരീഷ് മാസ്റ്റർ (എച്ച്.എം , ജി.യു.പി എസ് തോട്ടുമുക്കം),
വൈ.പി അഷ്റഫ്
(ജി.യു.പി എസ് തോട്ടുമുക്കം പി ടി.എ പ്രസിഡന്റ്),
ബാബു കെ എസ്
(ജി.യു.പി എസ് തോട്ടുമുക്കം എം സി ചെയർമാൻ) , എന്നിവർ അറിയിച്ചു.