തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ് അബ്ദുസ്സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

 തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ് അബ്ദുസ്സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

 തോട്ടുമുക്കം : തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റ് അബ്ദുസ്സമദ് മാസ്റ്റർ നാളെ സ്കൂൾ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പിടിഎ പ്രസിഡന്റ് വൈ പി അഷറഫ്, എസ് എം സി ചെയർമാൻ ബാബു കെ,  എം പി ടി എ പ്രസിഡന്റ് ജിഷ, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി വൈസ് ചെയർമാൻ ബിജു എന്നിവർ പങ്കെടുക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിൽ നടക്കുന്ന കായിക മാമാങ്കത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു.