തോട്ടുമുക്കത്ത് ഗുരുജയന്തി വിപുലമായി ആചരിച്ചു* തോട്ടുമുക്കം;
*തോട്ടുമുക്കത്ത് ഗുരുജയന്തി വിപുലമായി ആചരിച്ചു*
തോട്ടുമുക്കം;
തോട്ടുമുക്കം (1823.)നമ്പർ SNDP ശാഖയിൽ (168.)ഗുരുജയന്തി വിപുലമായി ആചരിച്ചു.
രാവിലെ ശാഖ പ്രസിഡന്റ് വി ആർ ശിവദാസൻ പതാക ഉയർത്തി, തുടർന്ന് നടന്ന ജയത്തി ഘോഷ യാത്രക്ക് പിസി രാമചന്ദ്രൻ, വി.ജി. വിജയൻ, എം.ജി. ഭാസ്കരൻ. കെ എസ്. കരുണൻ, ഷൈ നി പ്രകാശ്, സുനിഷ് കെ എസ്, വൈശാഗ് എന്നിവർ നേതൃത്വം നൽകി ജയന്തി സമ്മേളനം ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.
കെ. എസ്. വിനോദ് ജയന്തി സന്ദേശം നൽകി.
വി ആർ ശിവദാസൻ ആദ്യക്ഷത വഗിച്ചു.
വി. കെ ഗോപി നാഥ്, കെ എസ് സുഭാഷ്, പി ബി. പ്രകാശ്, വി. കെ രാഘവൻ, സത്യൻ. പി. സി,. വി. സബിത സുധീഷ്, അഭിലാഷ്. പി എസ്, എം ഉണ്ണി കൃഷ്ണൻ, പി. പി. അജയകുമാർ, സുധീഷ് കെ. എസ് എന്നിവർ സംസാരിച്ചു.
എസ്. എസ്. ൽ. സി, +2. വിജയ്കൾക്കും കലസാഹി ത്യ മത്സരവിജയികൾക്കും അവാർഡുകൾ നൽകി ആദരിച്ചു