നിര്യാതനായി* *കുന്നുവിള പുത്തൻവിട്ടിൽ ഫസലുദീൻ*

 

*നിര്യാതനായി*

*കുന്നുവിള പുത്തൻവിട്ടിൽ ഫസലുദീൻ*


കൂമ്പാറ: കുന്നുവിള പുത്തൻവിട്ടിൽ ഫസലുദീൻ  62 വയസ്സ് എന്നിവർ മരണപ്പെട്ടു.
ഭാര്യ : മൈമൂന
മക്കൾ: ഷാഫി, സാജിത
മരുമക്കൾ :ഫരീത,അബ്‌ദുൾ അസീസ്
മയ്യത്ത് നിസ്കാരം വൈകിട്ട് 4 മണിക്ക് കൂമ്പാറ ജുമാ മസ്ജിദിൽ