മൂവർണക്കൊടിക്ക് കീഴിൽ*
*മൂവർണക്കൊടിക്ക് കീഴിൽ*
കൊടിയത്തൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നേതൃസംഗമത്തിൽ നേരിന്റെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന പഴംപറമ്പ് സ്വദേശികളായ അബ്ദുൽനാസർ(കുഞ്ഞാണി)കറുത്തേടത്ത് , മുഹമ്മദ് റംഷാദ് തടായിൽ എന്നിവർക്കു സ്വീകരണം നൽകി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ , യുഡിഫ് ചെയർമാൻ കെ.ടി മൻസൂർ , ബ്ലോക്ക് സെക്രെട്ടറി അബദുക്ക എന്നിവർ സ്വീകരിച്ചു , ഷഫീക്ക് കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈസൽ കണാംപറംബിൽ സ്വാഗതവും , ജംഷീദ് ചോലക്കൽ നന്ദിയും പറഞ്ഞു . Advt സുഫിയാൻ , cj ആന്റണി ,ബഷീർ പുതിയോട്ടിൽ , റിനീഷ് കൊടിയത്തൂർ , ജമാൽ എരഞ്ഞിമാവ് , ദിവ്യ ഷിബു , രതീഷ് കളകൊടികുന്ന് , സുഹൈർ മാസ്റ്റർ , ഷറഫലി ,മാണി പഴംപറംബ് തുടങ്ങിയവർ നേത്രത്വം നൽകി