ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഓണാഘോഷം നിറമുള്ളതാകും.*

 

*

ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഓണാഘോഷം നിറമുള്ളതാകും.
2022 സെപ്റ്റംബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിവിധ മത്സരങ്ങളിലൂടെ ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ഓണസ്സദ്യ, ദീപിക നമ്മുടെ ഭാഷ - വായനാ പദ്ധതി ഉദ്ഘാടനം,
സ്കൂൾ Gate - Name Board ഉദ്ഘാടനം എന്നീ പരിപാടികളും നാളെ സ്കൂളിൽ അരങ്ങേറുന്നു .