നിര്യാതനായി* *പുലിയാറാതൊടി ബീരാൻ

 *നിര്യാതനായി*

*പുലിയാറാതൊടി ബീരാൻ*



തോട്ടുമുക്കം: (പുതിയനിടം ) പുലിയാറാതൊടി ബീരാൻ (73)  മരണപ്പെട്ടു



മയ്യത്ത് നിസ്കാരം 11/09/2022 ന് 4.30 pmന് വാലില്ലാപ്പുഴ ജുമാ മസ്ജിദിൽ


*മക്കൾ*


അബ്ദുൽ മുനീർ

ജംഷീദ് പി.ടി

ആമിന 

സംല