നിര്യാതനായി* *വല്ലേപറമ്പിൽ ദേവസി*

 


*നിര്യാതനായി*
*വല്ലേപറമ്പിൽ ദേവസി*



  തേക്കുംകുറ്റി വല്ലേപറമ്പിൽ ദേവസി (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-09-2022-വ്യാഴം) രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ കുളങ്ങര മഠത്തിപ്പറമ്പിൽ കുടുംബാംഗം.

മക്കൾ: ലൂസി, ലിസി, പീറ്റർ.

മരുമക്കൾ: ജോഷി പുതിയാപറമ്പിൽ (കൂമ്പാറ), തങ്കച്ചൻ ഓലിക്കുഴിയിൽ (കോടഞ്ചേരി), അമ്പിളി മാളിയേക്കൽ (തേക്കുംകുറ്റി).