ഭാരത് ജോഡോ മെഗാ ചിത്ര രചനാ മത്സരം സെപ്റ്റംബർ 21 ബുധനാഴ്ച

 ഭാരത് ജോഡോ 

മെഗാ ചിത്ര രചനാ മത്സരം

സെപ്റ്റംബർ 21 ബുധനാഴ്ച 



ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ല കമ്മിറ്റി വൈവിധ്യങ്ങളുടെ ഇന്ത്യ സംഘടിപ്പിക്കുന്ന എന്ന വിഷയത്തെ ആസ്പതമാക്കി നടത്തുന്ന മെഗാ ചിത്രരചന മത്സരം സെപ്റ്റംബർ 21, ബുധനാഴ്ച 

രാവിലെ 10 മണിക്ക് കോഴിക്കോട് മനോരമ ജംഗ്ഷന് സമീപമുള്ള

രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കും





LP, UP, HS വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ജലഛായ ചിത്ര രചനാ മത്സരമാണ് നടത്തപ്പെടുന്നത്.



മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ / നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


സ്പോട്ട് രജിസ്ട്രേഷൻ : 

9.00 am - 9.30 am


വാട്സ്ആപ്പ് നമ്പർ : 

8547703004


ഗൂഗിൾ ഫോം ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSc9RnI-vR8qfEkRhldj7wIFuQghIFP30-8zHz11-fiiSG0qNg/viewform?usp=sf_link


സംശയങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


9495760688