തോട്ടുമുക്കത്ത് UDF ജനകീയ സദസ്സ് സംഘടിപ്പിച്ചു.

 തോട്ടുമുക്കത്ത് UDF ജനകീയ സദസ്സ് സംഘടിപ്പിച്ചു.



തോട്ടുമുക്കത്ത് പുതുതായി അനുവദിച്ച വിദേശ മദ്യഷാപ്പിനെതിരെയും അനധികൃത മദ്യവിൽപ്പനക്കെതിരെയും UDF ജനകീയ സദസ്സ് സംഘടിപ്പിച്ചു.

 DCC പ്രസിസന്റ് Adv. പ്രവീൺ കുമാർ ഉദ്ഘാടനവും, മുസ്ലീലീഗ് സംസ്ഥാന സെക്രട്ടറി CP ചെറിയ മുഹമദ് മുഖ്യ പ്രഭാഷണവും നടത്തി.


 തുടർന്നുള്ള സമര പരിപാടികൾക്ക് UDF ജില്ലാ നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 KG ഷിജിമോൻ സ്വാഗതവും, സുധി KB അധ്യക്ഷനുമായി ചേർന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജോൺ കള്ളിക്കാട്ടിലിന്റെ മരണപ്പെട്ട ഭാര്യക്ക് അനുശോചനവും രേഖപ്പെടുത്തി.

 ബഷീർ പുതിയോട്ടിൽ ഊർങ്ങാട്ടിരി, പഞ്ചായത്ത് വൈസ് പ്രസിസന്റ് സിജോ ആന്റണി,  Nk അഷ്റഫ്. ദിവ്യ ഷിബു,  KV അബ്ദുറഹിമാൻ,  CJ ആൻറണി, KP അബ്ദുറഹിമാൻ, അഷറഫ് കൊളക്കാടൻ , സുബ്രമണ്യൻ, ഫസൽ കൊടിയത്തൂർ , MT റിയാസ് , ബാബു പൊലുക്കുന്നത്ത്, KG ഷിജിമോൻ ,  UP. മുഹമദ് , രാജു മാസ്റ്റർ,  ഷാജു പനക്കൽ, .അബ്ദു തിരുനിലത്ത് , മുനീർ ഗോതമ്പ് റോഡ്,  yp അഷറഫ് ,ഷാലു കൊല്ലോലത്ത് , ഉമ്മർ കൊന്നാലത്ത് , ബിജു അനിതോട്ടം,  തോമസ് വാമറ്റം,  കൂര്യൻ മുണ്ടപ്ലാക്കൽ എന്നിവർ  നേതൃത്വം നൽകി