*SSLC- +2/ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു*

 *SSLC- +2/ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ  അനുമോദിച്ചു*



തോട്ടുമുക്കത്ത് പ്രവർത്തിക്കുന്ന

ആയുഷ് ആയുർവേദ &വെൽനെസ്സ് സെന്ററിന്റെ സഹായത്തോടെ...

കേരള മനുഷ്യാവകാശ പ്രവർത്തക കൂട്ടായ്മ  വളരെ പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും SSLC- +2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ  അനുമോദിക്കുകയും ചെയ്തു...



കൊടിയത്തൂർ/ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദിവ്യ ഷിബു ഉദ്ഘാടനം  നിർവഹിച്ചു...


 [ KHRA ] സംസ്ഥാന കോർഡിനേറ്റർ ഷിഹാബുദ്ധീൻ കിഴിശ്ശേരി ചടങ്ങിൽ അദ്ധ്യക്ഷനായി...

അബു വേങ്ങമണ്ണിൽ, സണ്ണി മാസ്റ്റർ, ക്രിസ്റ്റിന ടീച്ചർ, സോജൻ ,

KV ജയപ്രകാശ്  

ആശംസകൾ അർപ്പിച്ചു...


വിദ്യാർത്ഥികളും, വിദ്യാർത്ഥികൾക്ക് വേണ്ടി രക്ഷിതാക്കൾ ഉപഹാരം ഏറ്റുവാങ്ങി...



ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റംല അരീക്കോട് സ്വാഗതവും,

നാസർ പുൽക്കുന്നത്ത് നന്ദിയും പറഞ്ഞു...