certificate of appreciation കരസ്ഥമാക്കി. ചുണ്ടത്തു പൊയിൽ സ്കൂൾ*
*certificate of appreciation കരസ്ഥമാക്കി. ചുണ്ടത്തു പൊയിൽ സ്കൂൾ*
2022 ലെ സ്കൂൾ വിക്കിയിലെ Performance ന് Gups ചുണ്ടത്തു പൊയിൽ certificate of appreciation കരസ്ഥമാക്കി.
സ്കൂളുകളുടെ മുഖപത്രമായ സ്കൂൾ വിക്കി 2022 ലെ അവാർഡ് മത്സരത്തിൽ അരീക്കോട് ഉപജില്ലയിലെ 2 സ്കൂളുകൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. അതിലൊന്ന് Gups ചുണ്ടത്തു പൊയിൽ.
ഇതിനു പിന്നിൽപ്രവർത്തിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ.