വ്യാപാരി വ്യവസായികൾ അനുശോചനം രേഖപ്പെടുത്തി*

 *വ്യാപാരി വ്യവസായികൾ അനുശോചനം രേഖപ്പെടുത്തി*



*നിര്യാതനായി*


വ്യാപാരി വ്യവസായി ഏകോപന സമിതി

യൂണിറ്റ് മെമ്പർമാരായ 

ഒടിയത്തുംങ്കൽ

ജോസ് ചേട്ടൻ്റെയും, ബാബു ഇടശ്ശേരിയുടെയും ഭാര്യാ പിതാവ് എലിവാലുങ്കൽ മത്തായി (102) നിര്യാതനായി.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായ ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.


മൃതസംസ്കാരം

ചെമ്പ്കടവ് ഇടവക ദേവാലയത്തിൽ. 

കുടുംബാംഗങ്ങളെ  അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു.