ഊർജ്ജ സംരക്ഷണ സെമിനാർ തോട്ടുമുക്കത്ത് നടത്തി*
*ഊർജ്ജ സംരക്ഷണ സെമിനാർ തോട്ടുമുക്കത്ത് നടത്തി*
തോട്ടുമുക്കം ഗ്രാമവികസന സമിതി, സി ഒ.ഡി താമരശ്ശേരിയുടെയും, കൃഷി വിജ്ഞാന കേന്ദ്രം ( K V K) പെരുവണ്ണാമുഴിയുടെയും സഹകരണത്തോടെ തോട്ടുമുക്കത്ത് വച്ച് ഊർജ്ജ സംരക്ഷണവും പഴവർഗ്ഗ സംസ്കരണവും എന്നീ വിഷയങ്ങളിൽ വനിതകൾക്ക് (GVS അംഗങ്ങൾ) പരിശീലനം നൽകി.
പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ ഷണ്മുഖൻ ( K V K) നിർവഹിച്ചു.
പഴവർഗ്ഗ സംസ്കരണ പരിശീലനത്തിന് സി.ഒ.ഡി ഏരിയ കോഡിനേറ്റർ ഷാജി പോൾ നേതൃത്വം നൽകി.
ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് സി.ഒ.ഡി പ്രോഗ്രാം കോഡിനേറ്റർ ജോയി കെ .സി ക്ലാസ് എടുത്തു.
മിനി സന്തോഷ് സ്വാഗതവും ,
ഷൈനി സിബി നന്ദിയും രേഖപ്പെടുത്തി