നിര്യാതനായി വടക്കേകുറ്റ് തോമസ് (തോമാച്ചൻ ചേട്ടൻ

 നിര്യാതനായി


വടക്കേകുറ്റ് തോമസ് (തോമാച്ചൻ ചേട്ടൻ




തേക്കുംകുറ്റിയിലെആദ്യകാല കുടിയേറ്റകർഷകൻ വടക്കേകുറ്റ് തോമസ് (തോമാച്ചൻ ചേട്ടൻ )98വയസ്സ് നിര്യാതനായി. സംസ്കാരശുശ്രുഷകൾനാളെ 20/08/2022 (ശനി) മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. തുടർന്ന് ഫാത്തിമ മാതാ ദേവാലയ കുടുംബ കല്ലറയിൽ.

ഭാര്യ പരേതയായ മറിയക്കുട്ടി  ചേമ്പ്ലാങ്കൽ കുടുംബാഗം.

മക്കൾ. മേരി, ജോസഫ്, പരേതനായ മാത്യു, എൽസി, തോമസ് (റിട്ട. പ്രൊഫ. എം. ഒ. എം. എ കോളേജ്, കുട്ടിയമ്മ, ഫിലിപ്പ് (റിട്ട. സെക്രട്ടറി. ടി. കെ. എസ്‌. എസ്‌ ),.ലിസി

മരുമക്കൾ: പരേതരായ ജോസഫ് മാതാളികുന്നേൽ, മോളി വെള്ളച്ചാലിൽ, മേരി കൊല്ലംപറമ്പിൽ, ബേബി കണ്ടനാട്ട്, തോമസ് പരവരാഗം, മേരി പുതുശ്ശേരി എന്നിവർ. കരോളിൻ ഉറുമ്പിൽ( യു.കെ )ജോസ് മാപ്ലശ്ശേരിൽ, മീര പ്ലാക്കൽ.