സൗജന്യ നേത്രപരിശോധനാ തിമിര നിർണ്ണയ ക്യാമ്പ്*

 *സൗജന്യ നേത്രപരിശോധനാ തിമിര നിർണ്ണയ ക്യാമ്പ്*



തോട്ടുമുക്കം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ തിമിര നിർണ്ണയ ക്യാമ്പ്



 തീയതി : 20-8-2022 , ശനിയാഴ്ച സമയം രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സ്ഥലം : സാന്തോം നഴ്സറി സ്കൂൾ , തോട്ടുമുക്കം


 ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ദിവസം തന്നെ ട്രിനിറ്റി കണ്ണാശുപത്രിയിൽ വരേണ്ടതാണ് .


 ആയുഷ്മാൻ ഭാരത് ( PM - JAY ) ആരോഗ്യ ഇൻഷുറൻസ് കാർഡ് കയ്യിലുളളവർ ക്യാമ്പിൽ 

വരുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതാണ് . |


 തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് IOL ( ലെൻസ് ) വെച്ചുള്ള ശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു .


 ആധുനിക രീതിയിലുളള തിമിര ശസ്ത്രക്രിയ ക്യാമ്പിലൂടെ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു .


 പ്രമേഹ രോഗികൾക്ക് നേത്ര സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ മിതമായ നിരക്കിൽ തുടർ ചികിത്സ ലഭിക്കുന്നതാണ് .

 | മറ്റു നേത്ര രോഗങ്ങൾ ഉള്ളവർക്ക് ക്വാമ്പ് മുഖേന മിതമായ നിരക്കിൽ തുടർ ചികിത്സ ലഭ്യമാകുന്നതാണ് .


 കണ്ണട ആവശ്യമുളളവർക്ക് ക്യാമ്പ് മുഖേന മിതമായ നിരക്കിൽ കണ്ണട നൽകുന്നു . 



കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9645138839 , 94952 37752