എസ്. എസ്. എൽ. സി - പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു..*

 *എസ്. എസ്. എൽ. സി - പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു..*




പനംപ്ലാവ് : ഇക്കഴിഞ്ഞ

എസ്. എസ്. എൽ. സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 13 വിദ്യാർത്ഥികളെ എം.ജെ കുര്യൻ ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു..

പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് വികാരി. ഫാ. ജോജോ എടക്കാട്ട്, ഊർങ്ങാട്ടിരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിജോ ആന്റണി, ബ്ലോക്ക്‌ മെമ്പർ ബീന തടത്തിൽ, എം.ജെ കുര്യൻ മഠത്തിക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു..