ഉറുമി പുഴയിൽ യുവാക്കൾ കുടുങ്ങി

  കൂടരഞ്ഞി:പൂവാറൻതോട് ലിസ വളവിൽ കുളിരാമുട്ടി ഉറുമി പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ കുടുങ്ങിi, അഞ്ചംഗ സംഘമാണ് മലവെള്ള പാച്ചിലിനെ തുടർന്ന് കുടുങ്ങിയത്


നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്
മലപ്പുറം മൊറയൂർ ഐടി വിദ്യാർത്ഥികളാണ്

ഫയർഫോഴ്സും പോലീസും . ആംബുലൻസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നെങ്കിലും
നാട്ടുകാർ വടം കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു.