നിര്യാതയായി* *കോതമ്പനാനി മേരി*

 *നിര്യാതയായി*


*കോതമ്പനാനി  മേരി*




 പുഷ്പഗിരി :- കോതമ്പനാനി ജോസഫ്-ന്റെ ഭാര്യ മേരി (81) നിര്യാതയായി.


പരേത പാലാ നീലൂര് പാറമ്പുഴ കുടുബാംഗമാണ്.


മക്കൾ :- ലാലി ഷാജു, ലിസി ബാബു, ലിനീഷ് ജോസഫ്, ലിനോജാ സിജോ.


മരുമക്കൾ :- ഷാജു കൊടുർ (കണ്ണോത്ത്), ബാബു മേട്ടയിൽ (ചുണ്ടക്കര), സ്മിത മീനാട്ടുകുന്നേൽ (ചെമ്പുകടവ്), സിജോ ഔസേപ്പുപറമ്പിൽ (തോട്ടുമുക്കം).


സംസ്കാരം നാളെ (21/08/2022 ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശ്രുശ്രുഷകൾക്ക് ശേഷം പുഷ്പഗിരി ദേവാലയത്തിൽ.