സ്വാന്തന പരിചരണ രംഗത്തെ പുതിയ ചുവടുവെപ്പുമായി സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കം*

 *സ്വാന്തന പരിചരണ രംഗത്തെ പുതിയ ചുവടുവെപ്പുമായി സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കം*




സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കം, കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി തോട്ടുമുക്കം പ്രദേശത്ത് സ്വാന്തന പരിചരണ രംഗത്ത് നിസ്തുല സേവനമനുഷ്ഠിച്ചു വരുന്നു.

കോവിഡ് കാലത്ത് വളരെ നിയന്ത്രിതമായി മാത്രമാണ് പ്രവർത്തിക്കാൻ സാധിച്ചത്


സാന്ത്വന പരിജന രംഗത്തെ ആവശ്യകതകൾ മനസ്സിലാക്കിക്കൊണ്ട് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ, തോട്ടുമുക്കത്ത് ചേർന്ന് പാലിയേറ്റീവ് കെയർ വളണ്ടിയർമാരുടെ യോഗം തീരുമാനിച്ചു.


പാലിയേറ്റീവ് കെയർ വളണ്ടിയർമാരുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


പ്രസിഡണ്ട്;

 ജിയോ വെട്ടുകാട്ടിൽ

9446172808


വൈസ് പ്രസിഡണ്ട്;

 എവിൻ മേമന

9446931666


സെക്രട്ടറി;

 ചിന്നമ്മ മാത്യു തറപ്പുതൊട്ടി

7306775868


ജോയിൻ സെക്രട്ടറി;

 ഡെയ്സി പൂണംകാവിൽ

9496282365


ട്രഷറർ; 

ജോയി തെക്കേയിൽ

9446632537


എന്നിവരെ തിരഞ്ഞെടുത്തു.

സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട  ആവശ്യങ്ങൾക്ക്, തോട്ടുമുക്കം പ്രദേശത്തുള്ളവർക്ക് ഭാരവാഹികളെ വിളിക്കാവുന്നതാണ്.