തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തിൽ പതാക ഉയർത്തി*

 

*തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തിൽ പതാക ഉയർത്തി*



ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസിന്റെ 62 ആമത് സ്ഥാപക ദിനത്തിൽ തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌, പള്ളിതാഴെ അങ്ങാടിയിൽ വെച്ച് പതാക ഉയർത്തി

ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു ആദ്യക്ഷയായ ചടങ്ങിൽ തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നോബി തോമസ് പതാക ഉയർത്തി...

പ്രസ്തുത ചടങ്ങിൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ റോജൻ കളിക്കാട്ടിൽ, അബ്ദു തിരുനിലത്ത്, ഉമ്മർ കൊന്നലത്ത് എന്നിവരും, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഷാലു കൊല്ലോലത്ത്, ഷിജാസ് കൊന്നാല്ലത്, റിസു കാരങ്ങാടൻ, വിഷ്ണു കിളിഞ്ഞിലകാട്ട്, അമാൻ കാരങ്ങാടൻ, അർഷക് പരുത്തികുന്നേൽ,അലൻ മംഗുത്തേൽ, അബിൻ സജി കള്ളിക്കാട്ടിൽ, സെബിൻ സജി,ജിഷ്ണു കിളിഞ്ഞിലക്കാട്ട്,ജെസ്‌ റോജൻ കള്ളിക്കാട്ടിൽ എന്നിവർ സന്നിഹിതരായി