നിര്യാതനായി* *അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ)*

 *നിര്യാതനായി*

*അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ)*



കൂടരഞ്ഞി: അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ)  നിര്യാതനായി.


കൂടരഞ്ഞി പരേതനായ അഞ്ചേരിൽ അബ്രാഹത്തിന്റെ മകൻ തോമസ് അബ്രഹാം (സോമൻ -67 വയസ്സ്)  നിര്യാതനായി.


*ഭാര്യ*


മേരി കൂടരഞ്ഞി  പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ് 


*മക്കൾ* : 


സാം തോമസ്, സുനിൽ തോമസ്, സുബിൻ തോമസ്. 


*മരുമക്കൾ*:  


അനു ഈറ്റത്തോട്ടത്തിൽ ചെമ്പ് കടവ്, അഞ്ജന മനയിൽ ഇരിട്ടി

പേരമക്കൾ: ഇവ മരിയ, എയ്ഡൻ 


*സംസ്കാരം* 


7 .8. 2022 ഞായറാഴ്ച 4 30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെൻറ്  സെബാസ്റ്റ്യൻസ് ദേവാലയ സിമത്തേരിയിൽ.