ഞങ്ങളും കൃഷിയിലേയ്ക്ക് - പദ്ധതി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ*

   *ഞങ്ങളും കൃഷിയിലേയ്ക്ക് - പദ്ധതി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ*




: *തോട്ടുമുക്കം*

ഊർങ്ങാട്ടിരി കൃഷിഭവന്റെ നേതൃത്വത്തിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഞങ്ങളും കൃഷിയിലേയ് ക്ക് എന്ന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം പച്ചക്കറി തൈകൾ നട്ടുകൊണ്ട്  ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ.സി. നിർവ്വഹിച്ചു . 

https://youtu.be/c8m6AhzHW3Y


ഊർങ്ങാട്ടിരി അസിസ്റ്റൻറ് കൃഷി ഓഫീസർ അനൂപ് എ.എ. കൃഷി രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് , പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ , പി.ടി.എ. അംഗങ്ങളായ ജോബി കാഞ്ഞിരക്കാട്ട്, ഫ്രാൻസിസ് ഉള്ളാട്ടിൽ, ജിനീഷ് നിരപ്പത്ത്, സജിന , അധ്യാപകരായ അബ്ദുറഹിമാൻ . എ.കെ, ഷെരീഫ്.സി, പുഷ്പറാണി ജോസഫ്, ലല്ല സെബാസ്റ്റ്യൻ, സിബി ജോൺ എന്നിവർ കൃഷിഭവനിൽനിന്നും ലഭിച്ച പച്ചക്കറി തൈകൾ നടുന്നതിന് സ്കൂൾ കാർഷിക ക്ലബ്ബംഗങ്ങൾക്ക് നേതൃത്വം കൊടുത്തു.