സുരക്ഷാ കുടുംബശ്രീ ഓണാഘോഷം സംഘടിപ്പിച്ചു*
*സുരക്ഷാ കുടുംബശ്രീ ഓണാഘോഷം സംഘടിപ്പിച്ചു*
സുരക്ഷാ കുടുംബശ്രീ ഗോതമ്പ്റോഡ്, (ചെറുന്തോട്) ഓണാഘോഷം സംഘടിപ്പിച്ചു.
കുടുംബശ്രീ അംഗങ്ങളോടൊപ്പം പരിസരപ്രദേശത്തെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടികൾക്ക് പങ്കെടുത്തു
കുട്ടികൾക്കും മുതിർന്നവർക്കുമായി
കസേരകളി, ബിസ്ക്കറ്റ് കടി, കുപ്പിയിൽ വെള്ളം നിറക്കൽ സ്പൂൺ റൈസ്, ചാക്കിൽ കയറി ഓട്ടം, സുന്ദരിക്ക് പൊട്ടുതടൽ, മെഴുകുതിരി കത്തിച്ചോട്ടം, കുട്ടികളുടെ ഡാൻസ്, അമ്മമാരുടെ ഡാൻസ്, മെഗാ തിരുവാതിര, സിനിമാറ്റിക് ഡാൻസ്,
മുതിർന്ന വ്യക്തികളെ ആദരിക്കൽ, ഓണസദ്യ എന്നിവയോട് കൂടി ആഘോഷിച്ചു പരിപാടികൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കോമളം തോണിച്ചാൽ ഉദ്ഘാടനം ചെയ്തു