✅️_അറിയിപ്പ്_✅️

 ✅️_അറിയിപ്പ്_✅️



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ യും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 16/08/2022  ചൊവ്വ ഉച്ചക്ക് 2:30 ന്  ഇ ഹുസ്സൻ മാസ്റ്റർ സ്മൃതി സാംസ്‌കാരിക നിലയത്തിൽ വെച്ച്

🟠K- Swift രെജിസ്ട്രേഷൻ

🟠സംരംഭങ്ങൾക്കുള്ള ഉദ്യം രജിസ്ട്രേഷൻ

🟠ലോൺ സാങ്ഷൻ ലെറ്റർ വിതരണം

🟠സബ്‌സിഡി പദ്ധതികൾക്കുള്ള അപേക്ഷ സ്വീകരിക്കൽ എന്നിവ നടത്തുന്നു. വ്യവസായ സംരംഭങ്ങൾക്ക് ബന്ധപ്പെട്ട രെജിസ്ട്രേഷൻ എടുക്കേണ്ടവർ,അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയേണ്ടവർ,അപേക്ഷ നൽകാൻ താല്പര്യമുള്ളവർ പങ്കെടുക്കുക.


കൂടുതൽ വിവരങ്ങൾക്ക്/രെജിസ്ട്രേഷൻ ബന്ധപ്പെടുക : കൊടിയത്തൂർ പഞ്ചായത്ത്‌ വ്യവസായ വകുപ്പ് പ്രതിനിധി-അക്ഷയ് 7012875710


ഷംലൂലത്ത്  വി

കൊടിയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌