നിര്യാതയായി* *കുരീക്കാട്ടിൽ മേരി*

 

*നിര്യാതയായി*    

*കുരീക്കാട്ടിൽ  മേരി*



കക്കാടംപൊയിൽ, പരേതനായ കുരീക്കാട്ടിൽ പാപ്പച്ചൻ ചേട്ടന്റെ ഭാര്യ  മേരി നിര്യാതയായി  സംസ്ക്കാരം ഇന്ന് 25-08-2022ന് വൈകിട്ട്  4 മണിക്ക് തിരുവമ്പാടി  സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ. മക്കൾ ജോസ് കുരീക്കാട്ടിൽ (കോഴിക്കോട് )പരേതനായ ജോർജ്‌ കുരീക്കാട്ടിൽ (കക്കാടംപൊയിൽ )ജോളി കുരീക്കാട്ടിൽ (കക്കാടംപൊയിൽ )തങ്കച്ചൻ കുരീക്കാട്ടിൽ (മൂലെപ്പാടം )കുഞ്ഞ് കുരീക്കാട്ടിൽ (കക്കാടംപൊയിൽ കുട്ടി കുരീക്കാട്ടിൽ (കൂടാരഞ്ഞി )ഷാജി കുരീക്കാട്ടിൽ (തിരുവമ്പാടി )ഷേർളി കുളത്തിങ്കൽ (പുല്ലൂരാംപാറ )ഷീന പുളിക്കകണ്ടതിൽ (കൂരഞ്ഞി) മരുമക്കൾ മേരി പുഞ്ചത്തറപ്പിൽ (കക്കാടംപൊയിൽ (എൽസ, കുട്ടിയമ്മ തേക്കുംകാട്ടിൽ(പൂവാറംതോട്‌ )മിനി  കാലായിൽ(പെരുവണ്ണാമൂഴി )റോസിലി തൃക്കൊയ്ക്കൽ(ചാപ്പംതോട്ടം )സോഫി ഞറലായിക്കൽ (നെല്ലിപ്പൊയിൽ )സിജി തറപ്പേൽ,(കൂരാച്ചുണ്ട് )പരേതനായ തോമസ്  കുളത്തിങ്കൽ (പുല്ലൂരാംപാറ )സജി  പുളിക്കകണ്ടത്തിൽ  (കൂടരഞ്ഞി )