കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് നേത്ര പരിശോധനാ ക്യാമ്പ്*
*കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് നേത്ര പരിശോധനാ ക്യാമ്പ്*
കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിന്റെയും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ .
പ്രമേഹരോഗികൾക്കായുള്ള പ്രത്യേക നേത്ര പരിശോധനാ ക്യാമ്പ്
26/08/2022
വെള്ളി 09.30 AM സെന്റ് തോമസ് പാരിഷ് ഹാൾ തോട്ടുമുക്കം
ക്യാമ്പിൽ തെരഞ്ഞെടുക്കുന്ന രോഗികൾക്ക് മെഡിക്കൽ കോളേജിൽ വെച്ച് സൗജന്യ തുടർ പരിശോധന നടത്തുന്നതാണ് .