നിര്യാതനായി വാതല്ലൂർ പൗലോസ്* *(പാപ്പച്ചൻ,പാപ്പി )*
*നിര്യാതനായി*
*വാതല്ലൂർ പൗലോസ്* *(പാപ്പച്ചൻ,പാപ്പി )*
കൂടരഞ്ഞി :വഴിക്കടവ് താമസിക്കുന്ന വാതല്ലൂർ പൗലോസ് (പാപ്പച്ചൻ,പാപ്പി -68) നിര്യാതനായി
ഭാര്യ:കുട്ടിയമ്മ
മക്കൾ:
പ്രവീൺ(സ്ലൻഡ് കേബിൾ കൂടരഞ്ഞി, പ്രജീഷ് (മാലി), പ്രീതി
മരുമക്കൾ: അനു, നിഷ
സംസ്കാരം നാളെ (23-08-2022-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2.30, ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ