പീടികപ്പാറ - കോനൂർകണ്ടി റോഡ് പൊടിയിടൽ പ്രവൃത്തിക്കെതിരേ നാട്ടുകാർ*

 **പീടികപ്പാറ - കോനൂർകണ്ടി റോഡ് പൊടിയിടൽ പ്രവൃത്തിക്കെതിരേ നാട്ടുകാർ*

 കോഴിക്കോട് -മലപ്പുറം ജില്ലാ അതിർത്തിയിൽ പീടികപ്പാറ, കോനൂർകണ്ടിയിൽ റോഡിലെ പൊടിയിടൽ പ്രവൃത്തി വിവാദത്തിൽ . 

കനത്ത മഴയെത്തുടർന്ന് കുണ്ടും കുഴിയു മായിക്കിടക്കുന്ന റോഡിൽ 

ക്വാറി അവശിഷ്ടങ്ങളും

പാറപ്പൊടിയുമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിൽ ക്രമക്കേട് ആരോപിച്ചാണ് പ്രദേശവാസികൾ രംഗത്തെത്തിയത് .

 കൂടരഞ്ഞി  ഊർങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത് .

 തുടർച്ചയായി മഴയിൽ കോനൂർകണ്ടി - മരത്തോട് - പീടികപ്പാറ റോഡ് പാടെ തകർന്ന് പല ഭാഗങ്ങളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാണ് . 

ഈ റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നാ വശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി യിരുന്നു . 

എന്നാൽ ഈ റോഡിൽ പണിനടത്താതെ അനുബന്ധ റോഡായ കിണറടപ്പ് - പനമ്പിലാവ് -കോനൂർകണ്ടി - പീടികപ്പാറ

റോഡിലാണ് അറ്റകുറ്റപ്പണി 

ആരംഭിച്ചിരിക്കുന്നത്

  ഇതാകട്ടെ യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെയുള്ള പൊടിയിടയിൽ പ്രവർത്തിയും

വാഹനങ്ങൾ കടന്നുപോകുന്നത് നിയന്ത്രിക്കുക പോലും ചെയ്യാതെ ക്വാറി അവശിഷ്ടങ്ങളും സിമൻറ് ഉപയോഗിച്ചാണ് പൊടിയിടൽ തകൃതിയായി നടന്നത്

 . പല ഭാഗങ്ങളും പെട്ടെന്ന് തന്നെ പൊളിഞ്ഞിരിക്കുകയാണ്

 മതിയായ അസംസ്കൃത വസ്തുക്കൾ ഉപ യോഗിക്കാതെ നടക്കുന്ന പ്രവൃത്തിയിലെ ക്രമക്കേട് സംബന്ധി ച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

 പി.ഡബ്ല്യു.ഡി . മഞ്ചേരി സെക്ഷൻ പരിധിയിൽപ്പെടുന്ന റോഡാണിത് .

 കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്കും മറ്റുമായി നിത്യേന ദീർഘദൂ യാത്രക്കാർ ഉൾപ്പെടെ ധാരാളം പേർ ആശ്രയിക്കുന്ന റോഡാണ്.

 മഴവെള്ളത്തൊഴുക്കിൽ തകർന്നത് . ഇരുറോഡുകളും ശാസ്ത്രീയമായി അറ്റകുറ്റപ്പണികൾ നടത്തണ മെന്നാവശ്യപ്പെട്ട് പ്രക്ഷോഭനീക്ക ത്തിലാണ് നാട്ടുകാർ .

 കോഴിക്കോട് -മലപ്പുറം ജില്ലാ അതിർത്തിയിൽ പീടികപ്പാറ, കോനൂർകണ്ടിയിൽ റോഡിലെ പൊടിയിടൽ പ്രവൃത്തി വിവാദത്തിൽ . 

കനത്ത മഴയെത്തുടർന്ന് കുണ്ടും കുഴിയു മായിക്കിടക്കുന്ന റോഡിൽ മെറ്റലും പാറപ്പൊടിയുമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിൽ ക്രമക്കേട് ആരോപിച്ചാണ് പ്രദേ ശവാസികൾ രംഗത്തെത്തിയത് .