ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ തോട്ടുമുക്കം*, *ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു*
📲 *ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ തോട്ടുമുക്കം*,
*ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു*
(Mon Aug 15)*
തോട്ടുമുക്കം:
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ തോട്ടുമുക്കം യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു.
രാവിലെ ദേശീയപതാക ഉയർത്തി തുടർന്ന് അങ്ങാടിയിലെ മുഴുവൻ ആളുകൾക്കും പായസം വിതരണം ചെയ്തു.
..
സ്വാതന്ത്ര്യ ദിന സന്ദേശവുമായി എത്തിച്ചേർന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ലഡു, കുടിവെള്ളം (കുപ്പി വെള്ളം) എന്നിവ വിതരണം ചെയ്തു
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളായ
വിജേഷ്, ഷിജു, എബിൻ, നിഖിൽ ,ഷാലു , ബെന്നി കൂട്ടിയാനി
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി